Skip to main content

പരീക്ഷാ വിജ്ഞാപനം

            സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന നവംബർ 2023 (റിവിഷൻ 15 സ്‌കീം - സപ്ലിമെന്ററി - 2017 അഡ്മിഷൻ മുതലുള്ളവർക്ക്)റിവിഷൻ 19 പാർട്ട് ടൈം - റഗുലർ ആൻഡ് സപ്ലിമെന്ററി), നവംബർ 2023 (റിവിഷൻ 2021 – സെമസ്റ്റർ 3 റഗുലർ ആൻഡ് സപ്ലിമെന്ററി,  സെമസ്റ്റർ 5 റഗുലർ), ഏപ്രിൽ 2022 (2010 റിവിഷൻ സ്കീം – 2014 അഡ്മിഷൻ  - സപ്ലിമെന്ററി) എന്നീ ഡിപ്ലോമ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in ൽ.

പി.എൻ.എക്‌സ്4970/2023

date