Skip to main content

ജോബ് ഡ്രൈവ് സംഘടിപ്പിക്കും

ആലപ്പുഴ: മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മോഡല്‍ കരിയര്‍ സെന്റര്‍, കള്ളിയത്ത് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26ന് രാവിലെ 9മണി മുതല്‍ ഓണ്‍ലൈനായി ജോബ് ഡ്രൈവ് സംഘടിപ്പിക്കും. മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ ബി.ടെക് ഡിപ്ലോമ യോഗ്യതയും 35 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9400505209.

date