Post Category
ലേലം റദ്ദ് ചെയ്തു
തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ പോസ്റ്റോഫീസിന് മുന്നിലായി നിൽകുന്ന മഹാഗണി മരവും ഇലട്രിക്കൽ വിഭാഗത്തിന്റെ പരിസരത്ത് നിൽക്കുന്ന ഏഴിലംപാലയുടെയും മുൻ നിശ്ചയ പ്രകാരം ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന ലേലം ചില സാങ്കേതിക കാരണങ്ങൾ റദ്ദ് ചെയ്തു. വിശദ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2334144.
date
- Log in to post comments