Skip to main content

വാഹന പാർക്കിംഗ് ഫീ പിരിക്കാൻ ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ വാഹന പാർക്കിംഗ് ഫീ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് നൽകുന്നതിന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം വിൽപ്പന ഒക്ടോബർ 27 മുതൽ നവംബർ ഏഴ് വരെ. ടെണ്ടർ കവറിന് മുകളിൽ "വാഹന പാർക്കിംഗ് " എന്ന് രേഖപ്പെടുത്തണം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13 ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778.

date