Skip to main content

ലേലം

വിൽപ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിന് പാഞ്ഞാൾ വില്ലേജ് 64/5-2, 64/5-3 എന്നീ സർവ്വേ നമ്പറുകളിൽ ഉൾപ്പെടുന്ന 0.0405, 0.0869 ഹെക്ടർ സ്ഥലങ്ങൾ  നവംബർ 25 ന് രാവിലെ 11 മണിക്ക് പാഞ്ഞാൾ വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും.

date