Skip to main content

ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം നഗരത്തിന്റെ തീരദേശവാർഡുകളിൽ മഴക്കാലത്തുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു. പരാതി പരിശോധിച്ച് തദ്ദേശ സ്വംഭരണ വകുപ്പ് സെക്രട്ടറിജില്ലാ കളക്ടർദുരന്ത നിവാരണ അതോറിറ്റി ചെയർമാൻനഗരസഭാ സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ആവശ്യപ്പെട്ടു.

           പി.എൻ.എക്‌സ്5018/2023

date