Skip to main content

കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും ചേര്‍ന്ന് മുട്ടറ ജി എച്ച് എസ് എസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എസ് ശ്രീനിവാസന്‍ അധ്യക്ഷനായി. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് ജിനു മുഖ്യപ്രഭാഷണം നടത്തി.

date