Skip to main content

ക്വിസ് മത്സര വിജയികള്‍

മഹാത്മാ ഗാന്ധിയുടെ ജ• വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ : സര്‍ക്കാര്‍ എച്ച്. എസ് എസ് ഏരൂര്‍ ( എ എസ് അഭിനവ് , എം എസ് വര്‍ഷ) , സര്‍ക്കാര്‍ എച്ച്. എസ് എസ് വെസ്റ്റ് കല്ലട (നവമി നന്ദന്‍ , എസ് കാശിനാഥ്) , വി ജി എസ് എസ് അംബികോദയം എച്ച് എസ് എസ് നെടിയവിള (എ ദേവനന്ദ , പി ധ്വനി) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

date