Skip to main content

മുന്‍ഗണന റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം

നിലവിലുള്ള റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ഈ മാസം 30 ( ഒക്ടോബര്‍ 30 ) വരെ ദീര്‍ഘിപ്പിച്ചു. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date