Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിങ്ങിനുമായി ഫൈബര്‍ ഗ്ലാസ് വള്ളം നിര്‍മിക്കുന്നതിന് ഫിഷറീസ് വകുപ്പില്‍ രജിസ്ട്രേഷനുള്ള വള്ളം നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 31ന് വൈകിട്ട് മൂന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0477 2297707.
 

date