Skip to main content

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

ആലപ്പുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി വഴി  ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപിസ്റ്റിനെ നിയമിക്കുന്നു. ഡി.പി.ടി, ബി.പി.ടി എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായവര്‍ നവംബര്‍ നാലിന് രാവിലെ 10.30ന് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2252377.

date