Post Category
ജല വിതരണം തടസപ്പെടും
ആലപ്പുഴ: ക്ലിയര്‍ വാട്ടര്‍ പമ്പിങ് ലൈനിലെ കരുമാടിയില്‍ ഉണ്ടായ ജോയിന്റ് ലീക്ക് പരിഹരിക്കുന്ന പണികള്‍ നടക്കുന്നതിനാല്അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്,പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്എന്നിവിടങ്ങളിലെ ജല വിതരണം ഒക്ടോബര്‍ 24ന് ഉച്ചക്ക് 12 മണി മുതല്‍ 26 ഉച്ചക്ക് 12 വരെ ഭാഗീകമായി തടസപ്പെടും.
date
- Log in to post comments