Skip to main content

മിനിമംവേതന ഉപദേശകസമിതി തെളിവെടുപ്പ് യോഗം

കോട്ടയം: സംസ്ഥാനത്തെ പേപ്പർ നിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബർ 27ന് രാവിലെ 11ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും. ഈ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾക്ക് പങ്കെടുക്കാം.

 

date