Skip to main content

വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം 27ന്

 

കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (പോളിമർ ടെക്‌നോളജി) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ഒക്‌ടോബർ 27ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യത: പോളിമർ ടെക്‌നോളജി മൂന്നു വർഷ ഡിപ്ലോമ. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

 

 

date