Skip to main content

വാഹനം വാടകയ്ക്ക്: റീടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/ കാർ വാടകയ്ക്ക് നൽകുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 27ന് ഉച്ചയ്ക്ക് 1.30നകം നൽകണം. അന്നേദിവസം 2.30ന് തുറക്കും. വിശദവിവരം മുണ്ടക്കയത്തെ ശിശുവിവസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും.

   

 

date