Skip to main content

ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി  അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു. ടാക്‌സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ / ജീപ്പ് ഉടമകൾക്ക് ടെണ്ടർ സമർപ്പിക്കാം. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി: നവംബർ ആറ് ഉച്ചക്ക്  2.30വരെ. ഫോൺ:  0496 2705228

date