Skip to main content

അഭിമുഖം

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം മലയാളം മീഡിയം) (കാറ്റഗറി നമ്പർ. 383/2020) തസ്തികയ്ക്ക്  ജൂലൈ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ രണ്ടാംഘട്ടം ഒക്ടോബർ 27ന് 12.00 മണിക്കും, അന്നേ ദിവസത്തേക്ക് ഇന്റർവ്യൂ മാറ്റി നൽകിയ ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം രാവിലെ 9.30നും പി എസ് സി കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും. ഫോൺ: 0495 2371971

date