Skip to main content

സ്‌കൂൾ കലോൽസവം സംഘാടക സമിതി രൂപീകരണം

2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കോലോൽസവ സംഘാടക സമിതി രൂപീകരണയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ 26 ന് വൈകിട്ട് 3 ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ  അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

            പി.എൻ.എക്‌സ്5052/2023

date