Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ  വിവിധ വിഭാഗങ്ങളിലേക്ക് ഗ്ലൗസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ മൂന്നിന് ഉച്ചക്ക് ഒന്നു വരെ  ക്വട്ടേഷൻ സ്വീകരിക്കും.വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282015.
 

date