Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നം. 146 ( എരുവ ഗേറ്റ്) ഒക്ടോബർ  27ന് വൈകിട്ട് ആറു വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നം. 147 (തൊണ്ടിയത്ത് ഗേറ്റ് ) വഴി പോകണം.

date