Skip to main content

പരാതികൾ നവംബർ 10 വരെ അറിയിക്കാം

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെയും മറ്റു സബ് ഓഫീസുകളുടെയും സെലക്ട് ലിസ്റ്റുകൾ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉദ്യോഗാർത്ഥികൾക്ക് നവംബർ 10 വരെ ഓൺലൈനായി അറിയിക്കാം. www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ, deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, നേരിട്ടോ പരാതികൾ ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സംശയനിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും 0471 2741713, 8921989266

date