Skip to main content

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഉടന്‍  തുടങ്ങുന്ന ഹ്രസ്വകാല കോഴ്സുകളായ  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ്, ബ്യൂട്ടീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. ഫോണ്‍ 9744066558, 9048671611

date