Skip to main content

അവധി

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ' ദിവസങ്ങളിൽ
പെയ്ത ശക്തമായ
മഴയെത്തുടർന്ന് ദേശീയപാത നിർമ്മാണം
നടന്നുവരുന്ന കൃഷ്ണപുരം,
കായംകുളം, കീരിക്കാട് ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.
ടി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടുള്ളതിനാൽ കാർത്തികപ്പള്ളി

താലൂക്കിലെ താഴെപ്പറയുന്ന സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ

ആരംഭിച്ചിട്ടുള്ളതാണ്. ആയതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ

പ്രവർത്തിക്കുന്ന താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

26.10.2023 (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.

1. ഗവ.. ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം

date