Post Category
ക്ലാസ് മുറിയുടെ പ്രവൃത്തിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ സി.എസ്.സി ഡ്രോയിങ് ഹാള്‍ പാര്‍ട്ടീഷന്‍ ചെയ്ത സിവില്‍ എന്‍ജിനീയറിങ് ക്ലാസ് മുറിയായി മാറ്റുന്നതിനുള്ള പ്രവൃത്തി ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ പത്തിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260350
date
- Log in to post comments