Post Category
സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
2018ല്‍ നെന്മാറ ഗവ ഐ.ടി.ഐയില്‍ പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രേഡ് ട്രെയിനികള്‍, 2019 മുതല്‍ 2022 വരെ പ്രവേശനം നേടിയ ട്രെയിനികള്‍ എന്നിവര്‍ക്ക് സപ്ലിമെന്ററി, ലെഫ്റ്റ് ഓവര്‍ (കൊറോണ ബാച്ച്) പരീക്ഷകള്‍ എഴുതുന്നതിന് അപേക്ഷിക്കാം. സപ്ലിമെന്ററി ട്രെയിനികള്‍ നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചിനകം നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോമിനും ഫീസ് സംബന്ധിച്ച വിവരങ്ങള്‍ക്കും 04923 241010 ല്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments