Post Category
ദര്‍ഘാസ് ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓപ്പറേഷര്‍ തീയറ്ററിലേക്ക് ആവശ്യമായ സാധനങ്ങള്‍ നല്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ 0484-2783495 നമ്പരിലോ അറിയാം.
date
- Log in to post comments