Skip to main content

വയർമെൻ ഏകദിന പരിശീലനം

കോട്ടയം: ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയർമെൻ പരീക്ഷ 2022 വിജയികൾക്കുള്ള ഏകദിന പരിശീലനവും വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ ക്ലാസും നവംബർ 10ന് കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. പരീക്ഷ പാസായവർ ഹാൾ ടിക്കറ്റുമായി എത്തണം. ഫോൺ: 0481 2568878.

 

date