Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ്- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം.1115 (തിരുപ്പക്കുടം ഗേറ്റ്) നവംബര്‍ മൂന്നിന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.
 

date