Skip to main content

കേരളത്തിലെ സഹകരണ മേഖല: സെമിനാർ നാളെ(നവംബർ 04)

            കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ചവൈവിധ്യവത്കരണംസാങ്കേതിക നവീകരണംപ്രൊഫഷണലൈസേഷൻ തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന സെമിനാർ നാളെ (04 നവംബർ) രാവിലെ 9.30 മുതൽ 1.30 വരെ ടാഗോർ തിയേറ്ററിൽ നടക്കും.

            കേരളീയത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. നബാർഡ് ചെയർമാൻ കെ.വി. ഷാജിഗണേഷ് ഗോപാൽഡോ. സൈമൽ എസിം (ഓൺലൈനിൽ)ശംഭു പ്രസാദ്മൈക്കൽ ലെസാമിസ്റിത ഗഥിനി(ഓൺലൈൻ)കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽസംസ്ഥാന കോ-ഓപ്പറേറ്റിവ് യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർരമേഷ് പലേരിഅഡ്വ. കെ.ആർ. വിജയ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും.

പി.എൻ.എക്‌സ്5240/2023

date