Skip to main content
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍. സതീഷ് കുമാര്‍ ചുമതലയേറ്റു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍. സതീഷ് കുമാര്‍ ചുമതലയേറ്റു

പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍. സതീഷ് കുമാര്‍ ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയക്ട്രേറ്റില്‍ സര്‍ക്കുലേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ചുമതലയില്‍ നിന്നാണ് ജില്ലയിലേക്ക് വരുന്നത്. കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി. അബ്ദുള്‍ കരീം കോഴിക്കോടേക്ക് സ്ഥലം മാറിയ ഒഴിവിലാണ് നിയമനം. പെരുമ്പാവൂര്‍ സ്വദേശിയാണ്.

date