Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാതല ഐസിഡിഎസ് സെല്‍ തൃശ്ശൂര്‍ ഓഫീസിന്റെ ആവശ്യത്തിനായി 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 ഉച്ചയ്ക്ക് മൂന്ന് മണി വരെ. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നിബന്ധനകള്‍ക്കും ടെണ്ടര്‍ ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ തൃശ്ശൂര്‍ ജില്ലാതല ഐസിഡിഎസ് സെല്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പൂകാവ് ഓഫീസില്‍ നിന്ന് ലഭ്യമാകും. ഫോണ്‍: 0487 2321689.

date