Skip to main content

ശക്തമായ മഴയ്ക്കു സാധ്യത; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് (UPDATED)

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന്(03 നവംബർ) ഇടുക്കികോഴിക്കോട്വയനാട് ജില്ലകളിലും നാളെ(04 നവംബർ) പത്തനംതിട്ടഇടുക്കി ജില്ലകളിലും മറ്റന്നാൾ(05 നവംബർ) പത്തനംതിട്ടഎറണാകുളംഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

യെല്ലോ അലർട്ട്

നവംബർ 3 - തിരുവനന്തപുരംകൊല്ലംപത്തനംതിട്ട,  ആലപ്പുഴകോട്ടയംഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറം,  കണ്ണൂർകാസർഗോഡ്

നവംബർ 4 - ആലപ്പുഴകോട്ടയംഎറണാകുളംതൃശ്ശൂർ,, പാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർ

നവംബർ 5 - ആലപ്പുഴകോട്ടയംതൃശ്ശൂർപാലക്കാട്മലപ്പുറംവയനാട്കണ്ണൂർകാസറഗോഡ്

നവംബർ 6 - പത്തനംതിട്ട,  ഇടുക്കി

നവംബർ 7 - എറണാകുളംകോഴിക്കോട്കണ്ണൂർ

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

പി.എൻ.എക്‌സ്5250/2023

date