Post Category
ഡി.ഫാം പുനഃമൂല്യനിർണയ ഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം www.dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്. 5283/2023
date
- Log in to post comments