Skip to main content

വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ തീയതി നീട്ടി

 

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023 -24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ                     20 വരെ ദീർഘിപ്പിച്ചു.  അപേക്ഷാ ഫോമുകൾ ജില്ലാ ഓഫീസിൽ നിന്നും പ്രമുഖ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 -2800581.

date