Skip to main content

ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ്

ദീപാവലിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നവംബർ 6 മുതൽ നവംബർ 11 വരെ ഖാദി വസ്ത്രങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10 ശതമാനം സ്പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം റിബേറ്റ് അനുവദിച്ചു. 

തൃശ്ശൂർ ടൗൺ, പാവറട്ടി, കേച്ചേരി പൂവത്തൂർ എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമ ശിൽപ്പകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ തുണിത്തരങ്ങൾക്ക് റിബേറ്റ് ലഭിക്കും. ഫോൺ: 0487 2338699.

date