Skip to main content

നാറ്റ്പാക് സ്ഥാപക ദിനാചരണം ആറിന്

നാറ്റ്പാക് സ്ഥാപക ദിനാചരണം ആറിന് രാവിലെ 10 ന് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ നടക്കും. പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തൻകെ.എസ്.സി.എസ്.ടി.ഇ വൈസ് പ്രസിഡന്റ് കെ.പി. സുധീർമെമ്പർ സെക്രട്ടറി എസ്.പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്5303/2023

date