Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്*

 

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പ്പറ്റ ഖാദിഗ്രാമ സൗഭാഗ്യ, പനമരം ഖാദിഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍  ദീപാവലി  പ്രമാണിച്ച്  നവംബര്‍ 06  മുതല്‍ 11 വരെ 30 ശതമാനം  റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍ വിവിധ തരം സില്‍ക്ക് തുണിത്തരങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങാം.  സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഫോണ്‍ 04936-202602.

date