Skip to main content

ജില്ലയിൽ മഞ്ഞ അലർട്ട്

തിങ്കളാഴ്ച (നവംബർ 06)  തിരുവനന്തപുരം ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ്   മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

date