Skip to main content

ഇന്റര്‍വ്യൂ 22 ന്

ഡി.എല്‍.എഡ് കോഴ്‌സിന്റെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയം ടി.ടി.ഐ കളിലെ സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന ഇന്റര്‍വ്യൂ നവംബര്‍ 22 ന് രാവിലെ 10 മണി മുതല്‍ തൃശ്ശൂര്‍ സി.എം.എസ് ഹൈസ്‌കൂളില്‍ നടത്തും. ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ലിസ്റ്റ് തൃശ്ശൂര്‍ കലക്ട്രേറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും ടി.ടി.ഐ കളുടെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് വരുന്നവര്‍ യോഗ്യത/ ആനുകൂല്യം തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2360810.

date