Skip to main content

ഏകദിന ബോധവത്കരണ സെമിനാര്‍ ഇന്ന് (14)

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാര്‍സി, ജൈന എന്നീ ന്യൂനപക്ഷവിഭാഗങ്ങളെ ഉള്‍പ്പെടുത്തി എകദിന സെമിനാര്‍ ഇന്ന് (14) രാവിലെ 10.30 മുതല്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date