Post Category
കര്‍ഷക പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നവംബര്‍ 18ന് 'ഇറച്ചിക്കോഴി വളര്‍ത്തല്‍' വിഷയത്തില്‍ കര്‍ഷക പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments