Skip to main content

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജിൽ നിയമനം

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ജനറൽ വർക്‌ഷോപ്പിൽ വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ), ട്രേഡ്‌സ് മാൻ, ട്രേഡ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 17ന് രാവിലെ 9.30ന് നടക്കുന്ന എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.gptcmanjeri.in എന്ന കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക.

date