Skip to main content

ശിശുദിന റാലി ചൊവ്വാഴ്ച

ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം 2023 ന്റെ ഭാഗമായി ശിശുദിന റാലിയും കുട്ടികളുടെ സമ്മേളനവും നവംബര്‍ 14ന് രാവിലെ ഒമ്പത് മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നുഹമിസ്‌ലിയ, പ്രസിഡണ്ട് വൈഗ ലഗേഷ്, സ്പീക്കര്‍ മിന്‍ഹ ഷെറിന്‍, പാര്‍വതി ജീഷ്മ രാകേഷ്, ഫാത്തിമത്തുല്‍ നാജിയ തുടങ്ങിയവര്‍ റാലി നയിക്കും.

date