Skip to main content

ശിശുദിനാഘോഷം 

കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് , ഡോ. എം കുട്ടികൃഷ്ണന്‍ സ്മാരക ആരോഗ്യമൈത്രി സേവന കേന്ദ്രം കാടാച്ചിറ എന്നിവ സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് രാവിലെ 10 മണിക്ക് കടമ്പൂര്‍ നോര്‍ത്ത് യു പി സ്‌കൂളില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പ്രേമവല്ലി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും.

date