Skip to main content

അപ്രന്റിസ് ഒഴിവ്

എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ താല്‍ക്കാലിക ഒഴിവ്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0467 2245833, 9188900213.

date