Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കോളാരി അംശം കല്ലൂര്‍ ദേശത്ത് റീ സ.52/110ല്‍ പെട്ട 0.0094 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും നവംബര്‍ 17ന് രാവിലെ 10.30ന് പഴശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും പഴശ്ശി വില്ലേജ് ഓഫീസിലും ലഭിക്കും.
കോളാരി അംശം കല്ലൂര്‍ ദേശത്ത് റീ സ.7/120ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും നവംബര്‍ 17ന് രാവിലെ 11.30ന് കോളാരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കോളാരി  വില്ലേജ് ഓഫീസിലും ലഭിക്കും.

date