Skip to main content

പ്രസംഗ മത്സരം സെമിഫൈനൽ ഷെഡ്യൂൾ

        നിയമവകുപ്പ് ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരം വാഗ്മി 2023ന്റെ സെമി ഫൈനൽ ഷെഡ്യൂളായി. ഉത്തരമേഖലാ മത്സരം കോഴിക്കോട്          ലാ കോളേജ് ഓഡിറ്റോറിയത്തിൽ 21നും മധ്യമേഖല മത്സരം എറണാകുളം ലാ കോളേജ് ഓഡിറ്റോറിയത്തിൽ 24നും ദക്ഷിണമേഖല മത്സരം തിരുവനന്തപുരം ലാ കോളേജ് ഓഡിറ്റോറിയത്തിൽ 27നും രാവിലെ 10.30ന് നടക്കും.

പി.എൻ.എക്‌സ്5513/2023

 

date