Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ.ഐ ടി ഐയിലേക്ക് വിവിധ എംഎസ് ഇലക്‌ട്രോഡുകൾ വിതരണം ചെയ്യുന്നതിനും അവ സ്ഥാപനത്തിൽ എത്തിച്ച് തരുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 11ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2835183

date