Skip to main content

ലേലം

പൊതുമരാമത്ത് നിരത്തുകൾ ഭാഗം കണ്ണൂർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ കീഴിൽ റോഡരികിലുള്ള മരം നവംബർ 30ന് രാവിലെ 11 മണിക്ക് കാര്യാലയത്തിൽ ലേലം ചെയ്യും.

date