Skip to main content

ലബോറട്ടറി സാമഗ്രികളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജില്ലയിലെ മരട് സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്  സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് ഓഫീസിലെ ലബോറട്ടറികളിലേക്ക് ലോജിസ്റ്റിക്‌സ് വിതരണം ചെയ്യുന്നതിനായി സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 27 ന് ഉച്ചകഴിഞ്ഞ് 3 വരെ നല്‍കാം. ഫോണ്‍: 0484 2960429

date